26 April 2024 Friday

ചങ്ങരംകുളം മൂക്കുതല ഏർക്കര മനക്ക് സമീപം കൊളങ്ങാട്ടയിൽ നന്ദനൻ അന്തരിച്ചു

ckmnews

ചങ്ങരംകുളം മൂക്കുതല ഏർക്കര മനക്ക് സമീപം കൊളങ്ങാട്ടയിൽ നന്ദനൻ അന്തരിച്ചു


ചങ്ങരംകുളം: മൂക്കുതല ഏർക്കര മനക്ക് സമീപം കൊളങ്ങാട്ടയിൽ നന്ദനൻ (55) അന്തരിച്ചു.ഭാര്യ:ബിനു(അധ്യാപിക)

മകൾ: നയന (എം.ബി.ബി.എസ്)സഹോദരങ്ങൾ:വിജയൻ(റിട്ട:സൗത്ത് ഇന്ത്യൻ ബാങ്ക്:ചങ്ങരംകുളം) ബാലകൃഷ്ണൻ,ദേവയാനി.(റിട്ട:അധ്യാപിക)

സംസ്കാരം ഇന്ന് കാലത്ത് 11:00 ക്ക് വീട്ടുവളപ്പിൽ

പരേതരായ മുല്ലപ്പിള്ളി വേലായുധൻ നായരുടെയും കൊളങ്ങാട്ടയിൽ അമ്മാളു കുട്ടിയമ്മയുടെയും മകനാണ്.