24 April 2024 Wednesday

കടവല്ലൂർ പടിഞ്ഞാറ്റു മുറിയിൽ താമസിക്കുന്ന പരേതനായ ആലുങ്ങൽ കോയസ്സൻ എന്നിവരുടെ മകൻ അക്ബർ (49) നിര്യാതനായി

ckmnews

കടവല്ലൂർ പടിഞ്ഞാറ്റു മുറിയിൽ താമസിക്കുന്ന പരേതനായ ആലുങ്ങൽ കോയസ്സൻ എന്നിവരുടെ മകൻ അക്ബർ (49) നിര്യാതനായി 


ചങ്ങരംകുളം:കടവല്ലൂർ പടിഞ്ഞാറ്റു മുറിയിൽ താമസിക്കുന്ന പരേതനായ ആലുങ്ങൽ കോയസ്സൻ എന്നിവരുടെ മകൻ അക്ബർ (49) വയസ്സ് നിര്യാതനായി. മാതാവ്, തിത്തി കുട്ടി, ഭാര്യ, സുലൈഖ, മക്കൾ, ജുസൈന,  ജസിൽ, ജാസ്മിൻ, ഖബറടക്കം ഇന്ന് 3 മണിക്ക് കോട്ടോൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ