25 April 2024 Thursday

എൽഡിഎഫ് തെരെഞ്ഞെടുപ്പ് പൊതുയോഗം നാളെ ചങ്ങരംകുളത്ത് നടക്കും

ckmnews

എൽഡിഎഫ് തെരെഞ്ഞെടുപ്പ്  പൊതുയോഗം നാളെ ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:എൽഡിഎഫ് ആലങ്കോട്,നന്നംമുക്ക് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് പൊതുയോഗം നാളെ വൈകീട്ട് 4.30ന് ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ നടക്കും.തൊഴിൽ വകുപ്പ് മന്ത്രി 

ടി പി രാമകൃഷ്ണൻ ഉദ്ഘാടം ചെയ്യും. ജില്ലാ ഏരിയ തല നേതാക്കളും സ്ഥാനാർഥികളും പങ്കെടുക്കും.