26 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 14 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 3 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 3 പേര്‍ക്കും കുറ്റിപ്പുറം 6 പേര്‍ക്കും വട്ടംകുളം 3 പേര്‍ക്കും മാറഞ്ചേരി 7 പേര്‍ക്കും പൊന്നാനി 4 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 403 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.