28 March 2024 Thursday

ചങ്ങരംകുളത്തെ പഴയകാല അടക്ക വ്യാപാരി പട്ടേരി വളപ്പിൽ കൃഷ്ണൻ നിര്യാതനായി

ckmnews

ചങ്ങരംകുളത്തെ പഴയകാല അടക്ക വ്യാപാരി പട്ടേരി വളപ്പിൽ കൃഷ്ണൻ നിര്യാതനായി 


ചങ്ങരംകുളം:പഴയകാല അടക്ക വ്യാപാരി കാഞ്ഞിയൂർ പട്ടേരി വളപ്പിൽ കൃഷ്ണൻ (95) വയസ്സ് നിര്യാതനായി. ഭാര്യ ലക്ഷ്മി .മക്കൾ:മോഹനൻ , ഹരിദാസൻ, അശോകൻ, രാധാകൃഷ്ണൻ ,ബാബു ,സുമിത്ര, പുഷ്പ.  മരുമക്കൾ:- രാജൻ പാക്കത്ത്, വൽസലൻ മുക്കൂട്ട, ശോഭ, സുധ ,പ്രീതി, വിജി, കാർത്തിക .   സംസ്കാരം തിങ്കളാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ .