09 May 2024 Thursday

ചങ്ങരംകുളം കോക്കൂർ എരാളത്ത് വളപ്പിൽ ബാപ്പുട്ടി നിര്യാതനായി

ckmnews


ചങ്ങരംകുളം:കോക്കൂർ എരാളത്ത് വളപ്പിൽ ബാപ്പുട്ടി (82) നിര്യാതനായി.

കോക്കൂർ ഗവ: ഹൈസ്കൂളിനടുത്ത് നാൽപ്പത് വർഷത്തോളമായി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു.ഭാര്യ പരേതയായ കദീജ. മക്കൾ അയിഷുമോൾ, നസീറ, ഷാഫി. മരുമക്കൾ ഉമ്മർ, ജസീമ, പരേതനായ മെയ്ദുണ്ണി.