Town
മൂക്കുതല കൊണ്ടകത്ത് വളപ്പിൽ ജാനകി നിര്യതയായി.
ചങ്ങരംകുളം: മൂക്കുതല കൊണ്ടകത്ത് വളപ്പിൽ പരേതരായ വേലപ്പയുടെയും വള്ളിയുടെയും മകൾ ജാനകി (85) നിര്യതയായി.
സഹോദരങ്ങൾ: നാരായണൻ, ജയബാലൻ, കമലം, ശാന്ത, വത്സല,ലീല