23 April 2024 Tuesday

ഇഫ്ത്വാർ സംഗമവും , തർബ്ബിയ്യത്ത് പ്രഭാഷണവും നടത്തി

ckmnews

ഇഫ്ത്വാർ സംഗമവും , തർബ്ബിയ്യത്ത് പ്രഭാഷണവും നടത്തി


ചങ്ങരംകുളം:നരണിപുഴ ശാഖ കെ.എൻ.എം.മർക്കസുദ്ദഅവ ഇഫ്ത്വാർ സംഗമവും , തർബ്ബിയ്യത്ത് പ്രഭാഷണവും നടത്തി.നരണിപുഴ ശാഖ കെ.എൻ.എം.മർക്കസുദ്ദഅവ സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമത്തിൽ അബ്ദുലത്തീഫ് മദനി മുഖ്യപ്രഭാഷണം നടത്തി.എം. അശ്റഫ് , സുബൈർ നരണിപുഴ, ഇസ്മായിൽ നരണിപുഴ എന്നിവർ പ്രസംഗിച്ചു.