09 May 2024 Thursday

പെരുമുക്ക് പതിനേഴാം വാർഡിലെ ഒരുമ റോഡ് തുറന്ന് കൊടുത്തു

ckmnews

പെരുമുക്ക് പതിനേഴാം വാർഡിലെ ഒരുമ റോഡ് തുറന്ന് കൊടുത്തു


ചങ്ങരംകുളം:നവീകരിച്ച പെരുമുക്ക് പതിനേഴാം വാർഡിലെ ഒരുമ റോഡ് തുറന്ന് കൊടുത്തു. പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രഭിത ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വിവി കരുണാകരൻ, പി.വിജയൻ തുടങ്ങിയവർ പങ്കെടുത്ത് ആശസകളർപ്പിച്ചു സംസാരിച്ചു