09 May 2024 Thursday

ചങ്ങരംകുളം സാംസ്കാരിക ഗ്രന്ഥശാല പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം ഇന്ന് നടക്കും

ckmnews

ചങ്ങരംകുളം സാംസ്കാരിക ഗ്രന്ഥശാല പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം ഇന്ന് നടക്കും


ചങ്ങരംകുളം സാംസ്കാരിക ഗ്രന്ഥശാല ദേശത്തിന്റെ ഗുരുനാഥൻ പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം ഇന്ന് നടക്കും.ഞായറാഴ്ച വൈകിയിട്ട് 4.30ന് പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരക ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ സോമൻ ചെമ്പ്രേത്ത് സ്വാഗതം പറയും.കെവി ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.സി ശിവശങ്കരൻ മാസ്റ്റർ .എപി ശ്രീധരൻ മാസ്റ്റർ,അഡ്വക്കറ്റ് പി രാജഗോപാല മേനോൻ,എം ഉണ്ണികൃഷ്ണൻ,പിഎസ് മനോഹരൻ.പിഎൻ കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും