26 April 2024 Friday

ചാലിശേരി ഹൈസ്കൂൾ റോഡിൽ ചീരൻ വീട്ടിൽ പരേതനായ ജെയ്ക്കബ് മകൻ കൊച്ചു എന്ന പോൾ നിര്യാതനായി.

ckmnews

ചാലിശേരി ഹൈസ്കൂൾ റോഡിൽ  ചീരൻ വീട്ടിൽ പരേതനായ ജെയ്ക്കബ് മകൻ കൊച്ചു എന്ന പോൾ നിര്യാതനായി.


ചാലിശേരി ഹൈസ്കൂൾ റോഡിൽ  ചീരൻ വീട്ടിൽ പരേതനായ ജെയ്ക്കബ് മകൻ കൊച്ചു എന്ന  പോൾ (60) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് ചാലിശ്ശേരി ദൈവസഭ സെമിത്തേരിയിൽ നടക്കും

ഭാര്യ - പരേതയായ ഷീബ

മക്കൾ - ഫെബിൻ, ജെമി.