26 April 2024 Friday

ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിയൂർ സ്വദേശിനി ആയിഷയെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ ആദരിച്ചു

ckmnews

ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിയൂർ സ്വദേശിനി ആയിഷയെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ ആദരിച്ചു


ചങ്ങരംകുളം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബയോ ടെക്നോളജിയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിയൂർ സ്വദേശിനി ആയിഷയെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ ആദരിച്ചു. കാഞ്ഞിയൂർ കൊണ്ടകത്ത് വളപ്പിൽ മൊയ്തുണ്ണിയുടെ മകളാണ് ഈ മിടുക്കി. കൂട്ടായ്മക്ക് വേണ്ടി ഹംസ കെവി, ഷൗക്കത്ത്, ഷാജി പികെ, സൈഫു കുളത്തിങ്ങൽ, കുഞ്ഞിമോൻ എന്നിവർ സംബന്ധിച്ചു.