09 May 2024 Thursday

മൂക്കുതല ശംസുൽ ഹുദാ ജുമാ മസ്ജിദിന്റെ തൊട്ടടുത്ത് താമസിക്കുന്ന പറപറമ്പിൽ മരക്കാർ നിര്യാതനായി

ckmnews

മൂക്കുതല ശംസുൽ ഹുദാ ജുമാ മസ്ജിദിന്റെ തൊട്ടടുത്ത് താമസിക്കുന്ന പറപറമ്പിൽ മരക്കാർ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല ശംസുൽ ഹുദാ ജുമാ മസ്ജിദിന്റെ തൊട്ടടുത്ത് താമസിക്കുന്ന,വാര്യർമൂല  ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന പറപറമ്പിൽ മരക്കാർ നിര്യാതനായി.പെരുമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.ഭാര്യ : ആമിന.മക്കൾ:ഷെരീഫ,ഖദീജ,റംലത്ത് മരുമക്കൾ:മനാഫ്,മാനു,ഉമ്മർ