29 March 2024 Friday

വളയംകുളം സ്വദേശി മണക്കടവത്ത് ഇബ്രാഹിം നിര്യാതനായി

ckmnews

വളയംകുളം സ്വദേശി മണക്കടവത്ത് ഇബ്രാഹിം നിര്യാതനായി


ചങ്ങരംകുളം:വളയംകുളം സ്വദേശി മണക്കടവത്ത് ഇബ്രാഹിം(93( നിര്യാതനായി.ഭാര്യ (പരേതയായ)തിത്താച്ചുമ്മ 

മക്കൾ : മുഹമ്മദ്‌,സുഹറ,ജമാൽ, സുബൈദ, നസീർ, ലൈല, സാജിത, മുജീബ്‌

മരുമക്കൾ: സാറ, മുഹമദ്‌ കുട്ടി, റംല, സൈദ്‌ മുഹമ്മദ്‌, മൈമൂന, സൈതു, മുഹമ്മദ്‌ അലി, റജീന


കോക്കൂർ (പോസ്റ്റ്‌ ഓഫീസ്‌) ജുമാമസ്ജിദ്‌

ഞായറാഴ്ച്ച  ഉച്ക്ക്‌ 12 മണിക്ക്‌ മുമ്പ്