26 April 2024 Friday

ചങ്ങരംകുളം മേഖല മൊബൈൽ ഫോൺ റീടൈൽ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം മേഖല മൊബൈൽ ഫോൺ റീടൈൽ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു


ചങ്ങരംകുളം:മൊബൈൽ ഫോൺ റീടൈൽ അസോസിയേഷൻ ചങ്ങരംകുളം മേഖല കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.എംപിആർഎകെ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂർ പൊന്നാനി,വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട് പിപി ഖാലിദ്,ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.ചടങ്ങിൽ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂർ പൊന്നാനിക്ക് ചങ്ങരംകുളം യൂണിറ്റിന്റെ സ്നേഹോപഹാരം ഭാരവാഹികളും പ്രവർത്തകരും ചേർന്ന് കൈമാറി