25 April 2024 Thursday

കോക്കൂർ മടത്തുംപുറത്ത് കോരന്റെ ഭാര്യ മാളു(68)നിര്യാതയായി

ckmnews

കോക്കൂർ മടത്തുംപുറത്ത്  കോരന്റെ ഭാര്യ മാളു(68)നിര്യാതയായി


ചങ്ങരംകുളം: കോക്കൂർ 

 മടത്തുംപുറത്ത്  കോരന്റെ ഭാര്യ മാളു(68)നിര്യാതയായി.

മക്കൾ:രുക്മണി,രാമകൃഷ്ണൻ(ബാബു), വസന്ത. മരുമക്കൾ:

അപ്പു, ബിനിത, ഹരിദാസൻ