Kokkur
കോക്കൂർ പോത്താമക്കൽ സുലൈഖ നിര്യതയായി
ചങ്ങരംകുളം: കോക്കൂർ പോത്താമക്കൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ സുലൈഖ (58) നിര്യാതയായി മക്കൾ. അലി, അബ്ദുള്ള (മാനു). ആ ആയിഷകുട്ടി ഖബറടക്കം കോക്കൂർ ജുമാ മസ്ജിദിൽ നടന്നു