19 April 2024 Friday

കച്ചവടസ്ഥാപനത്തിൽ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിയാൾക്കെതിരെ കേസെടുത്തു

ckmnews

കച്ചവടസ്ഥാപനത്തിൽ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിയാൾക്കെതിരെ കേസെടുത്തു


ചങ്ങരംകുളം:കച്ചവടസ്ഥാപനത്തിൽ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിയാൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ആലംകോട് ചിയ്യാനൂർ സ്വദേശി അലിയാണ് 65 പേക്കറ്റ് ഹാൻസുമായി പിടിയിലായത്.നാട്ടുകാരുടെ പരാതിയെ തുടർന്ന് ചങ്ങരംകുളം എസ്ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കടയിൽ പരിശോധന നടത്തിയത്