18 April 2024 Thursday

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചങ്ങരംകുളത്ത് സ്വാതന്ത്രദിനം ആചരിച്ചു

ckmnews

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചങ്ങരംകുളത്ത് സ്വാതന്ത്രദിനം ആചരിച്ചു


ചങ്ങരംകുളം:കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചങ്ങരംകുളത്ത് സ്വാതന്ത്രദിനം ആചരിച്ചു.ഹൈവേ ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ പിടി കാദര്‍ പതാക ഉയര്‍ത്തി.മറ്റു നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് മധുരം വിതരണം ചെയ്തു