18 April 2024 Thursday

ചേലക്കടവ് കക്കുയിൽ വാട്ട്സപ്പ് കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി

ckmnews

ചേലക്കടവ് കക്കുയിൽ വാട്ട്സപ്പ് കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി


ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് കക്കുയിൽ വാട്ട്സപ്പ് കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി.പ്രദേശത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.