09 May 2024 Thursday

മൂക്കുതല ബേബിപടി താമസിക്കുന്ന പടിഞ്ഞാറേതിൽ ബാലകൃഷ്ണൻ ഭാര്യ സുലോചന നിര്യാതയായി

ckmnews


ചങ്ങരംകുളം :മൂക്കുതല ബേബിപടി താമസിക്കുന്ന പടിഞ്ഞാറേതിൽ ബാലകൃഷ്ണൻ ഭാര്യ സുലോചന വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി. 78 വയസ്സായിരുന്നു.മക്കൾ: വിനോദിനി,അജിത, രമേഷ് ബാബു,രാജേഷ് സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പൊന്നാനി ഈശ്വരമംഗലം നടക്കും.