25 April 2024 Thursday

എല്‍ഡിഎഫ് ചങ്ങരംകുളത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:തദ്ദേശതെരെഞ്ഞടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി ആലംകോട് നന്നംമുക്ക് പഞ്ചായത്ത് എല്‍ഡിഎഫ് കമ്മിറ്റി സംയുക്തമായി ചങ്ങരംകുളത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍  സംഘടിപ്പിച്ചു.എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.നന്ദകുമാര്‍,പി വിജയന്‍,ടി സത്യന്‍,വിവി കുഞ്ഞുമുഹമ്മദ്,ജില്ലാ സ്ഥാനാര്‍ത്ഥി ആരിഫാ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു