29 March 2024 Friday

കോക്കൂർ കിഴക്കുമുറി കൊടക്കാട്ട് കുമാരനുണ്ണി അന്തരിച്ചു

ckmnews

കോക്കൂർ കിഴക്കുമുറി കൊടക്കാട്ട്  കുമാരനുണ്ണി അന്തരിച്ചു


ചങ്ങരംകുളം: കോക്കൂർ കിഴക്കുമുറി കൊടക്കാട് പരേതനായ കോരൻ്റെ മകൻ കുമാരനുണ്ണി (61) അന്തരിച്ചു

ഭാര്യ. സാവിത്രി

മക്കൾ. സജി, സരുൺ , സൗമ്യ,

മരുമക്കൾ. മുരളിദാസ്, ആതിര, 

ശവസംസ്കാരം ഞായർ കാലത്ത് ഒൻപത്‌ മണിക്ക് ഗുരുവായൂർ കോട്ടപ്പടി സ്മശാനത്തിൽ