18 April 2024 Thursday

എസ് എസ് എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി കുറ്റിപ്പാല സ്വദേശി തേജാ രാജ്

ckmnews

എസ് എസ് എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി കുറ്റിപ്പാല   സ്വദേശി തേജാ രാജ് 


ചങ്ങരംകുളം: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ തേജാ രാജ് ചാലിശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാത്തിയാണ് കോക്കൂർ സ്വദേശി രാജേഷിൻ്റെയും കുറ്റിപ്പാലസ്വദേശി വൃന്ദയുടെയും മകളാണ്