08 May 2024 Wednesday

ചങ്ങരംകുളം പന്താവൂരിൽ ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികൾക്ക് പരിക്ക്

ckmnews

ചങ്ങരംകുളം:പന്താവൂരിൽ വാഹനാപകടം ഓട്ടോ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്.ചങ്ങരംകുളം സ്വദേശികളായ സുനിൽകുമാർ , ജയ ദമ്പതികൾ ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണു.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് കാലത്ത് 11.30 ഓടെയാണ് സംഭവമുണ്ടായത്. ദമ്പതികൾക്ക് കാര്യമായ പരുക്കുകൾ ഇല്ല.