28 March 2024 Thursday

ചങ്ങരംകുളം മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരി ആയിരുന്ന കുന്നത്ത് വളപ്പില്‍ മൂസ നിര്യാതനായി

ckmnews

ചങ്ങരംകുളം മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരി ആയിരുന്ന കുന്നത്ത് വളപ്പില്‍  മൂസ നിര്യാതനായി


ചങ്ങരംകുളം:മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരി ആയിരുന്ന ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി കുന്നത്ത് വളപ്പില്‍  മൂസ(70) നിര്യാതനായി.ഏതാനും മാസമായി അസുഖബാധിതനായിരുന്നു.കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു.കബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 11 മണിക്ക് മുമ്പായി പെരുമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ ആമിനു.മക്കള്‍.ഷാജി(പരേതന്‍) സബീന,ഷെഫീക്ക്.മരുമക്കള്‍ അബ്ദുല്‍ മജീദ്,ഷഹല.