20 April 2024 Saturday

ചങ്ങരംകുളം കാഞ്ഞിയൂർ ആലിൻചുവട് താമസിക്കുന്ന കോമത്തേതിൽ മുഹമ്മദ്(ബർമ്മ)നിര്യാതനായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ ആലിൻചുവട് താമസിക്കുന്ന കോമത്തേതിൽ  മുഹമ്മദ്(ബർമ്മ)നിര്യാതനായി


ചങ്ങരംകുളം:കാഞ്ഞിയൂർ ആലിൻചുവട് താമസിക്കുന്ന കോമത്തേതിൽ  മുഹമ്മദ്(ബർമ്മ 75)നിര്യാതനായി.ഭാര്യ ബീവാത്തുകുട്ടി.മക്കൾ ബഷീർ ,റംല, സുബൈദ,ജലീൽ,റസീന,ജാസിം,മിസിരിയ.മരുമക്കൾ ഉമ്മർ,ബഷീർ,മുഹമ്മദ്,സുധീർ,സീനത്ത്,സബീന,ഫസീല.കബറടക്കം തെങ്ങിൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു