26 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രോത്സവം നാളെ നടക്കും

ckmnews

ചങ്ങരംകുളം ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രോത്സവം നാളെ നടക്കും


ചങ്ങരംകുളം:ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രോത്സവം ഫെബ്രുവരി 3ന് നടക്കും.കോവിഡ് പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചാണ് ഉത്സവം നടക്കുക.ഉച്ചക്ക് ആന പഞ്ചവാദ്യം എഴുന്നള്ളിപ്പോടെ പകൽ പൂരം തുടങ്ങും.ആചാരാനുഷ്ടാങ്ങളിൽ ഒതുങ്ങിയ കലാരൂപങ്ങളും വരവുകളും ഉണ്ടാവും