24 April 2024 Wednesday

ചങ്ങരംകുളം പള്ളിക്കര വേളയാട്ട് കളരിക്കൽ അചുതൻ മാസ്റ്റർ(റിട്ടയഡ് ഹെഡ്മാസ്റ്റർ)നിര്യാതനായി

ckmnews

ചങ്ങരംകുളം പള്ളിക്കര വേളയാട്ട് കളരിക്കൽ അചുതൻ മാസ്റ്റർ(റിട്ടയഡ് ഹെഡ്മാസ്റ്റർ)നിര്യാതനായി


ചങ്ങരംകുളം:പള്ളിക്കര വേളയാട്ട് കളരിക്കൽ അചുതൻ മാസ്റ്റർ(68)(റിട്ടയഡ് ഹെഡ്മാസ്റ്റർ)നിര്യാതനായി  -ഭാര്യ വസന്തടീച്ചർ (റിട്ടയഡ് അധ്യാപിക) മക്കൾ മഞ്ജു ,മഹേഷ് (ബാംഗളൂർ )മരുമകൻ രഞ്‌ജിത്ത് കെ.പി. ശവസംസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് പള്ളിക്കര വേളയാട്ട് കളരി പറമ്പിൽ