24 April 2024 Wednesday

ചങ്ങരംകുളം ആലംകോട് കുറിഞ്ഞിലായിൽ സിദ്ദീഖ് നിര്യതനായി

ckmnews

ചങ്ങരംകുളം ആലംകോട് കുറിഞ്ഞിലായിൽ സിദ്ദീഖ് നിര്യതനായി


ചങ്ങരംകുളം: ആലംകോട്  കുറിഞ്ഞിലായിൽ സിദ്ദിഖ് (66) നിര്യാതനായി

ഭാര്യ. ഫാത്തിമ

മക്കൾ. മുസ്തഫ, ഫൈസൽ, ഫസലുറഹ്മാൻ, ഫസീല , മരുമക്കൾ. അബ്ദുൾ ജബാർ, സുഹ് രി