09 May 2024 Thursday

കോവിഡ് പോസിറ്റീവായ രോഗികൾ താമസിച്ച വീടും പരിസരവും അണുനശീകരണം നടത്തി ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍

ckmnews

കോവിഡ് പോസിറ്റീവായ രോഗികൾ താമസിച്ച വീടും പരിസരവും അണുനശീകരണം നടത്തി ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍


ചങ്ങരംകുളം:കോവിഡ് പോസിറ്റീവായ രോഗികൾ താമസിച്ച വീടും പരിസരവും അണുനശീകരണം നടത്തി.കല്ലുര്‍മ്മയിലെ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ജിസിസി ചെന്താരയുടെ സഹകരണത്തോടെ അണുനശീകരണം നടത്തിയത്.