20 April 2024 Saturday

പന്താവൂർ വൈ ഡബ്ളിയു സി ക്ളബ്ബ് ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു

ckmnews

പന്താവൂർ വൈ ഡബ്ളിയു സി ക്ളബ്ബ് ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു


ചങ്ങരംകുളം:പന്താവൂർ വൈ ഡബ്ളിയു സി ആർട്സ് ആന്റ് സ്പോട്സ് ക്ളബ്ബ് ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു.പുതുവത്സര രാത്രിയിൽ മഹല്ല് ഖത്തീബിന്റെ  നേതൃത്വത്തിലാണ് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചത്, ക്യാമ്പയിന്റെ ഉദ്ഘടനം പന്താവൂർ മഹല്ല് ഖത്തീബ് മുഹമ്മദ് അലി ബാഖവി അത്തിപ്പറ്റ ഉസ്താദ് നിർവഹിച്ചു,സാമൂഹിക പ്രവർത്തകൻ അടാട്ട് വാസുദേവൻ, നഫീസ കുഞ്ഞിപ്പ പന്താവൂർ, ക്ലബ്‌ പ്രസിഡണ്ട്‌ ബിനു,സെക്രട്ടറി ബിലാൽ,മറ്റു ക്ളബ്ബ് അംഗങ്ങൾ പങ്കെടുത്തു.