28 March 2024 Thursday

ഉദിനുപറമ്പ് മേഖലയില്‍ ഇന്നും ഇന്നലെയുമായി 8 പേര്‍ക്ക് കോവിഡ് തച്ചുപറമ്പ് മേഖല കണ്ടയ്മെന്റ് സോണില്‍

ckmnews

ഉദിനുപറമ്പ് മേഖലയില്‍ ഇന്നും ഇന്നലെയുമായി 8 പേര്‍ക്ക് കോവിഡ് 


തച്ചുപറമ്പ് മേഖല കണ്ടയ്മെന്റ് സോണില്‍


ചങ്ങരംകുളം:ഉദിനുപറമ്പ് മേഖലയില്‍ ഇന്നും ഇന്നലെയുമായി 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മരണവീട്ടില്‍ പോയ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലംകോട് പഞ്ചായത്തിലെ നാലാം വാര്‍ഡ് ഉള്‍പ്പെടുന്ന തച്ചുപറമ്പ് മേഖല കണ്ടയ്മെന്റ് സോണാക്കി.പ്രദേശത്ത്  നീരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.പ്രദേശത്ത് മാത്രം 50 തില്‍ അതികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.