09 May 2024 Thursday

എൽജെഡി,ആർജെഡി ലയന വിളംബര ജാഥ സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:എൽജെഡി,ആർജെഡി ലയന വിളംബര ജാഥ സംഘടിപ്പിച്ചു.ചങ്ങരംകുളത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.ജാഥ പൊന്നാനി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വൈകീട്ട് 7:30 ന്

എരമംഗലത്ത് സമാപിച്ചു.മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വടമുക്ക് , ടി.ബി. സമീർ, കെ.എം ഭുവനേഷ് കുമാർ ,ടി. ഷാനവാസ്, ഇ.കെ. മൊയ്തുണ്ണി, മുഹമ്മദാലി അയിരൂർ , എം.കെ.നിസാർ ,ഹരിദേവ് .എൻ . പി.എ മണികണ്ഠൻ , കെ.ബഷീർ എന്നിവർ സംസാരിച്ചു.