09 May 2024 Thursday

വിളയിൽ ഫസീല അനുസ്മരണം ആഗസ്റ്റ് 27ന് ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:വിളയിൽ ഫസീല അനുസ്മരണം ആഗസ്റ്റ് 27ന് ചങ്ങരംകുളത്ത് നടക്കും.ഞായറാഴ്ച വൈകിയിട്ട് 4 മണിക്ക് മാപ്പിളപ്പാട്ട് രചയിതാവ് അഷറഫ് പാലപ്പെട്ടി ഉദ്ഘാടനം ചെയ്യും.ഗ്രന്ഥകാരൻ താഹിർ ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തും.കലാ കായിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും