09 May 2024 Thursday

ചങ്ങരംകുളം കോക്കൂർ മാനംകണ്ടത്ത് (കൊട്ടിലിങ്ങൽ)ഹമീദ് മാസ്റ്ററുടെ മകൻ ഫൈസൽ നിര്യാതനായി

ckmnews

ചങ്ങരംകുളം

കോക്കൂർ മാനംകണ്ടത്ത് (കൊട്ടിലിങ്ങൽ)ഹമീദ് മാസ്റ്ററുടെ മകൻ ഫൈസൽ  നിര്യാതനായി


ചങ്ങരംകുളം:കോക്കൂർ മാനംകണ്ടത്ത് (കൊട്ടിലിങ്ങൽ)ഹമീദ് മാസ്റ്ററുടെ മകൻ ഫൈസൽ  നിര്യാതനായി.ഖബറടക്കം വ്യാഴാഴ്ച രണ്ടു മണിക്ക് ശേഷം കോക്കൂർ പാവിട്ടപ്പുറം

ജുമാ മസ്ജിദ് പള്ളി കബറസ്ഥാനിൽ നടത്തും.കോക്കൂർ ഗവ.ഹൈസ്കൂൾ മുൻ അധ്യാപകൻ  പരേതനായ

ഹമീദ് മാസ്റ്ററുടെ

മകനാണ്.