29 March 2024 Friday

വടക്കുമുറി എസ്എസ്എംയുപി സ്കൂളിൽ കുടുംബോത്സവം സംഘടിപ്പിച്ചു

ckmnews

വടക്കുമുറി എസ്എസ്എംയുപി സ്കൂളിൽ കുടുംബോത്സവം സംഘടിപ്പിച്ചു


ചങ്ങരംകുളം:വടക്കുമുറി എസ്എസ്എംയുപി സ്കൂളിൽ കുടുംബോത്സവം സംഘടിപ്പിച്ചു.കുട്ടിക്കലവറ ഫുഡ്‌ ഫെസ്റ്റ് സ്കൂൾ മാനേജർ പിപി യൂസഫലി സ്കൂളിലെ ആദ്യകാല അധ്യാപകനായ ഹംസ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു.പുരാതന വസ്തുക്കളുടെ പ്രദർശനം ജില്ലാ പഞ്ചായത്ത് മെമ്പർ  ആരിഫ നാസർ  ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് മെമ്പർമാരായ കരുണാരൻ, ആശ ലത,വാർഡ് മെമ്പർ രാഗി രമേശ്‌ തുടങ്ങി മറ്റു മെമ്പർമാരും പങ്കെടുത്തു.