07 December 2022 Wednesday

ലെസണ്‍ ലെന്‍സ് ഇന്റഗ്രേറ്റഡ് സ്കൂളിൽ മൂന്നാമത് കോണ്‍സിറ്റ് രാജ്യാന്തര സമ്മേളനം നവംബർ 26ന് നടക്കും

ckmnews

ചങ്ങരംകുളം: കോലിക്കര ലെസണ്‍ ലെന്‍സ് ഇന്റഗ്രേറ്റഡ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍സിറ്റ് രാജ്യാന്തര സമ്മേളനം നവംബർ 26ന് ശനിയാഴ്ച സ്കൂൾ ക്യാമ്പസ്സിൽ നടക്കും.എ ഐ സി ടി ഇ അഡ്വൈസർ ഡോ. രമേശ്‌ ഉണ്ണികൃഷ്ണൻഉൽഘടനം ചെയ്യും , എൽ ബി എസ് ഡയറക്ടർ പ്രൊ (ഡോ) എം അബ്ദുറഹ്മാൻപങ്കെടുക്കും.പേപ്പര്‍ പ്രസന്റേഷന്‍,പോസ്റ്റര്‍ പ്രസന്റേഷന്‍,ക്വിസ്,നൂതന ആശയങ്ങളുടെ പ്രവര്‍ത്തനമോഡല്‍ എന്നിവയില്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ മത്സരിക്കും.തെരെഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ രാജ്യാന്തര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കും.

ckmnews