28 March 2024 Thursday

ചികിത്സയില്‍ കഴിഞ്ഞ ആലങ്കോട് സ്വദേശി മരിച്ചു

ckmnews



ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ തച്ചുപറമ്പ് സ്വദേശി മരിച്ചു.ആലംകോട് തച്ചുപറമ്പ് സ്വദേശിയും ചാലിശ്ശേരിയില്‍ താമസക്കാരനുമായ തലാപ്പില്‍ അദ്ദുറുവിന്റെ  മകന്‍ അബ്ദുള്ളക്കുട്ടി (48) ആണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍  മരിച്ചത്.ഏതാനും മാസമായി അസുഖം ബാധിച്ച് ചികിത്സയില്‍ ആയിരുന്നു.ഖബറടക്കംകക്കിടിപ്പുറം കുന്നത്ത് പള്ളി ഖബര്‍സ്ഥാനിയില്‍ നടന്നു.മാതാവ് ആയിഷ(പരേത).ഭാര്യ റുക്കിയ,മക്കള്‍:മുബഷിറ,മുഹസിന

സഹോദരങ്ങള്‍ ഉണ്ണി, അബ്ദുല്‍ ഖാദര്‍,അഹമ്മദുണ്ണി,അലിയാര്‍(പരേതന്‍)ഹസ്സന്‍,സൈനബ,കുഞ്ഞുട്ടി