Town
ചങ്ങരംകുളം മേഖലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചങ്ങരംകുളം മേഖലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചങ്ങരംകുളം:ആലംകോട് 30 പേര്‍ക്കും നന്നംമുക്ക് 16 പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനി 66 പേര്‍ക്കും,വെളിയങ്കോട് 19 പേര്‍ക്കും,മാറഞ്ചേരി 27 പേര്‍ക്കും,പെരുമ്പടപ്പ് 21 പേര്‍ക്കും,എടപ്പാൾ 16 പേര്‍ക്കും,വട്ടംകുളം 35 പേര്‍ക്കും,കാലടി 09 പേര്‍ക്കും,തവനൂർ 13 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു