26 April 2024 Friday

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ കേരള സന്തോഷ്‌ ട്രോഫി കോച്ച് ബിനോ ജോർജ് സന്ദർശിച്ചു

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ കേരള സന്തോഷ്‌ ട്രോഫി കോച്ച് ബിനോ ജോർജ് സന്ദർശിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ കേരള സന്തോഷ്‌ ട്രോഫി കോച്ച് ബിനോ ജോർജ് സന്ദർശിച്ചു.കേരള സന്തോഷ്‌ ട്രോഫി കോച്ച് ബിനോ ജോർജ് പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ ഇന്ത്യൻ ഫുഡ്‌ബോളിന്റെ ഇതിഹാസം ഐ എം വിജയനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഗ്യാലപ്പ് സന്ദർശിക്കുന്ന കേരളത്തിലെ  പ്രമുഖരിൽ പ്രധാനപ്പെട്ട ഒരാളാണ്  ബിനോ ജോർജ്.പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ ഇന്ന് വരെ നടത്തിയ ഒട്ടേറെ പ്രവർത്തനങ്ങളെ വിലയിരുത്തി പിന്തുണ നൽകുകയും, സ്പോർട്സ് രംഗത്തെ വളർച്ചക്ക് വേണ്ടിയുള്ള ഉപദേശ നിർദേശങ്ങൾ നൽകിയാണ് തിരിച്ചു പോയത്.സ്പോർട്സ് ഡെവലപ്മെന്റ് മാനേജർ മുനീർ പൊന്നൂസ്, ആക്ടിങ് സെക്രട്ടറി ആഷിഫ്, ആദിൽ തുടങ്ങി മറ്റു ക്ലബ്ബ്‌ അംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു