28 March 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ രാമച്ചി കഥാ ചർച്ച സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി

ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ രാമച്ചി കഥാ ചർച്ച സംഘടിപ്പിച്ചു


ഈ വർഷത്തെ കേരള

സാഹിത്യ അക്കാദമി പുരസ്കാരം നേടിയ

വിനോയ് തോമസിൻ്റെ

രാമച്ചിഎന്നകഥാ

സമാഹാരം ചർച്ച

ചെയ്തു. കഥാകൃത്ത്

സോമൻ ചെമ്പ്രേത്ത്

കൃതിയെ ആധാരമാക്കി

മുഖ്യ പ്രഭാഷണം നിർവഹിച്ചു.ചങ്ങരംകുളം സാംസ്കാരിക സമിതി

ഗ്രന്ഥശാലയുടെ പ്രതിവാര പുസ്ത ചർച്ചയിൽ പ്രസിഡൻറ് എം.എം ബഷീർ മോഡറേറ്ററായി.കെവി ശശീന്ദ്രൻ പി പി അഖിൽ, ധന്യ ഉണ്ണികൃഷ്ണൻഎന്നിവർ ചർച്ചയിൽ പങ്കെടുത്തു .കൃഷണൻനമ്പൂതിരി ആശംസകൾഅറിയിച്ചു.എ വത്സലചർച്ചയുടെ അവലോകനം നിർവഹിച്ചു.സൂഫിസം അനുഭൂതിയും ആസ്വാദനവും എന്നപുസ്തകത്തെ കെവി ശശീന്ദ്രൻ പരിചയപ്പെടുത്തി