26 April 2024 Friday

കോക്കൂരില്‍ കോവിഡ് പോസിറ്റീവായ വീടുകള്‍ അണുനശീകരണം നടത്തി

ckmnews

കോക്കൂരില്‍ കോവിഡ് പോസിറ്റീവായ വീടുകള്‍ അണുനശീകരണം നടത്തി

ചങ്ങരംകുളം:കോക്കൂരില്‍ കോവിഡ് പോസിറ്റീവായ വീടുകള്‍ അണുനശീകരണം നടത്തി.കോക്കൂർ ഡിവൈഎഫ്ഐ,സിപിഐഎം  പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രദേശത്തെ കോവിഡ്‌ പോസിറ്റാവായ വീടുകളും സ്ഥാപനങ്ങളും അണുനശീകരണം നടത്തിയത്.പ്രവർത്തകരായ സുകുമാരൻ,ഹാരിസ്‌ബാബു,താജു,അനീഷ്,ഷാജി,ശശി,ബാബു എന്നിവര്‍ നേതൃത്വം നല്‍കി