26 April 2024 Friday

മുസ്‌ലിം യൂത്ത് ലീഗ് നന്നംമുക്ക് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽഅധ്യാപകരെ ആദരിച്ചു

ckmnews

മുസ്‌ലിം യൂത്ത് ലീഗ് നന്നംമുക്ക് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽഅധ്യാപകരെ ആദരിച്ചു


ചങ്ങരംകുളം:സെപ്റ്റംബർ 05ദേശിയ അധ്യാപകദിനത്തോടനുബന്ധിച് മുസ്‌ലിം യൂത്ത് ലീഗ് നന്നമ്മുക്ക് പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് ഭാരവാഹികളും അധ്യാപകരുമായ ഷഹീർ അമയിൽ,യഹിയ ഫൈസി മൻസൂർ ടിപ്പുനഗർ,എന്നിവരെ ആദരിച്ചു.പൊന്നാനി മണ്ഡലം യൂത്ത്ലീഗ് നേതാക്കളായ സാദിക്ക് നെച്ചിക്കൽ അഡ്വക്കറ്റ് നിയാസ് മുഹമ്മദ്‌

പഞ്ചായത്ത്‌ യൂത്ത് ലീഗ് നേതാക്കളായ സബാഹ് മുത്തുകാട് റഹൂഫ് പള്ളിക്കര അൽ ആമീൻ പള്ളിക്കര  ഇക്ബാൽ നരണിപ്പുഴ ശാക്കിർ അയിനിച്ചോട്‌

എംഎസ്എഫ് നമ്മുക്ക് പഞ്ചായത്ത്‌ നേതാക്കളായ റിസാൽ നരണിപ്പുഴ മഹ്‌റൂഫ് പള്ളിക്കര ഷഹബാസ് അലി എന്നിവർ പങ്കെടുത്തു