28 March 2024 Thursday

സംസ്കൃതി സ്കൂളിൽ വച്ച് നടന്ന എൻഎൻ തലാപ്പിൽ മെമ്മോറിയൽ പൈതൃക ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു

ckmnews



ചങ്ങരംകുളം:സംസ്കൃതി സ്കൂളിൽ വച്ച് നടന്ന പതിമൂന്നാമത് എൻ എൻ തലാപ്പിൽ മെമ്മോറിയൽ പൈതൃക ക്വിസ്സ് മത്സരവിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ കുമാരി. കൃഷ്ണപ്രിയ (സംസ്കൃതി സ്കൂൾ )കുമാരി.വിസ്മയ (ഡി.എച്ച്.ഒ.എച്ച്.എച്ച്.എസ് പൂക്കരത്തറ) കുമാരി.ഹിബ ഫാത്തിമ്മ (ടി എച്ച് എച്ച് എസ് വട്ടംകുളം) എന്നിവർ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.രാമകൃഷ