26 April 2024 Friday

കല്ലൂർമ തോട്ടുപുറത്ത് മന ശങ്കരനാരായണൻ നമ്പൂതിരി (83) നിര്യാതനായി

ckmnews

കല്ലൂർമ തോട്ടുപുറത്ത് മന ശങ്കരനാരായണൻ നമ്പൂതിരി (83) നിര്യാതനായി 


ചങ്ങരംകുളം:കല്ലൂർമ തോട്ടുപുറത്ത് മന ശങ്കരനാരായണൻ നമ്പൂതിരി (83) നിര്യാതനായി.ഭാര്യ 

ശ്രീ ദേവി അന്തർജനം.മക്കൾ

ആര്യ,ശങ്കരനാരായണൻ, പരമേശ്വരൻ,മരുമക്കൾ

നീലകണ്ഠൻ, ശ്രീഷ