29 March 2024 Friday

നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു:ഫുട്ബോൾ കൈരളി പള്ളിക്കര ചാമ്പ്യൻമാർ

ckmnews

നന്നംമുക്ക് കേരളോത്സവം  സമാപിച്ചു:ഫുട്ബോൾ മത്സരം കൈരളി പള്ളിക്കര ചാമ്പ്യൻമാർ


ചങ്ങരംകുളം:കഴിഞ്ഞ നാല് ദിവസമായി നടന്ന് വന്ന നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കൈരളി    പള്ളിക്കര  നവധാര മൂക്കുതലയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.വിജയികൾക്ക് സമ്മാനദാനവും നടത്തി