16 April 2024 Tuesday

ചങ്ങരംകുളം അയ്യപ്പൻകാവിന്റെ തെക്ക് ഭാഗം താമസിക്കുന്ന പരേതനായ പോറ്റെക്കാട്ടു മാധവൻ നായരുടെ ഭാര്യയുമായ പൊറ്റെകാട്ടു ജാനകിയമ്മ നിര്യാതയായി

ckmnews

ചങ്ങരംകുളം അയ്യപ്പൻകാവിന്റെ തെക്ക് ഭാഗം താമസിക്കുന്ന പരേതനായ പോറ്റെക്കാട്ടു മാധവൻ നായരുടെ ഭാര്യയുമായ പൊറ്റെകാട്ടു ജാനകിയമ്മ നിര്യാതയായി 


ചങ്ങരംകുളം:അയ്യപ്പൻകാവിന്റെ തെക്ക് ഭാഗം താമസിക്കുന്ന പരേതനായ പോറ്റെക്കാട്ടു മാധവൻ നായരുടെ ഭാര്യയുമായ പൊറ്റെകാട്ടു ജാനകിയമ്മ( 96 വയസ്സ് )നിര്യാതയായി.മക്കൾ: പരേതനായ നാരായണൻ  ,സേതുമാധവൻ, രാജൻ

മരുമക്കൾ:തങ്കമണി,സുശീല (ബേബി ), സിന്ധു