09 May 2024 Thursday

ചങ്ങരംകുളത്ത് ആട്ടിൻ കൂടിനുള്ളിൽ സൂക്ഷിച്ച് 150 ലിറ്റർ വാഷ് പിടികൂടി

ckmnews

ചങ്ങരംകുളത്ത് 

ആട്ടിൻ കൂടിനുള്ളിൽ സൂക്ഷിച്ച് 150 ലിറ്റർ വാഷ് പിടികൂടി


ചങ്ങരംകുളം: ആട്ടിൻ കൂടിനുള്ളിൽ സൂക്ഷിച്ച് 150 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.പൊന്നാനി എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ സുരേഷ് എം എഫും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.മക്കാലി സ്വദേശി പ്രസാദ് എന്നയാളെ  പ്രതിയാക്കി എക്സൈസ് കേസ് എടുത്തു.