24 April 2024 Wednesday

ചിറവല്ലൂര്‍ ആമയം യൂണിറ്റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ടിവി വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി  ഡിവൈഎഫ് ആഹ്വാനം ചെയ്ത   ടെലിവിഷൻ ചലഞ്ചിന്റെ ഭാഗമായി ഡിവൈഎഫ്ഐ ചിറവല്ലൂർ ആമയം യൂണിറ്റിന്റെ രണ്ടാമത്തെ  ടെലിവിഷൻ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ ആറ്റുണ്ണി തങ്ങൾ,ഡിവൈഎഫ്ഐ മേഖല പ്രസിഡണ്ട്‌ ഗഫൂർ, സിപിഎം പെരുമ്പടപ്പ്‌ ലോക്കൽ അംഗം നവാസ്,  സിപിഎം ലോക്കൽ മെമ്പർ സുനിൽ, സിപിഎം ബ്രാഞ്ച് സെക്രട്ടറി അക്‌ബർ എന്നിവർ ചേര്‍ന്ന് പൊടിമോൾ സജുമോൾ എന്നീ വിദ്യാർത്ഥികൾക്ക്  കൈമാറി.